Want to play this song on keyboard or guitar?
View Chord ChartIntro
Pallavi
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
Interlude
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
Chorus
Aathma Nadha Innen Maanassathin
Vaathil Thurannidunnu
Sneha Nadha Hruthin Sakraariyil
Nee Vannu Vaazhename
BG
Anupallavi
Osthiyaai, Innu Nee
Ullilanayum Neram
Enthu Njan, Nandiyaai
Nalkidenam Daivame
Ninnil Onnalinjiduvaan
Ninnil Onnaai Theeruvaan
Kothiyenikkund, Aathmanadhane
Repeat Pallavi
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
BG
Charanam
Idarumen, Vazhikalil
Kaavalaai Nilkkane
Abhayame..ki Enne Nee
Arumayaai Kaakkane
Snehamaai Anayename
Ullil Nee Nirayename
Idaya Snehame, Kanivin Deepame
Repeat Pallavi
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
Chorus
Aathma Nadha Innen Maanassathin
Vaathil Thurannidunnu
Sneha Nadha Hruthin Sakraariyil
Nee Vannu Vaazhename
Outro
ഉരുകി ഉരുകി തീര്‍ന്നിടാം
ഒരു മെഴുകുതിരിപോല്‍ ഞാന്‍
എന്റെ ഉള്ളില്‍, നീ വരാനായ്
കാത്തിരിപ്പു ഞാന്‍ (2)
ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍
വാതില്‍ തുറന്നിടുന്നു
സ്‌നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍
നീ വന്നു വാഴേണമേ
ഓസ്‌തിയായ്, ഇന്നു നീ
ഉള്ളിലണയും നേരം
എന്തു ഞാന്‍, നന്ദിയായ്
നല്‍കിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞിടുവാന്‍
നിന്നിലൊന്നായ് തീരുവാന്‍
കൊതിയെനിക്കുണ്ട്, ആത്മനാഥനെ
ഉരുകി ഉരുകി തീര്‍ന്നിടാം
ഒരു മെഴുകുതിരിപോല്‍ ഞാന്‍
എന്റെ ഉള്ളില്‍, നീ വരാനായ്
കാത്തിരിപ്പു ഞാന്‍
ഇടറുമെന്‍, വഴികളില്‍
കാവലായ് നില്‍ക്കണേ
അഭയമേ..കി എന്നെ നീ
അരുമയായ് കാക്കണേ
സ്‌നേഹമായ് അണയേണമേ
ഉള്ളില്‍ നീ നിറയേണമേ
ഇടയ സ്‌നേഹമേ, കനിവിന്‍ ദീപമേ
ഉരുകി ഉരുകി തീര്‍ന്നിടാം
ഒരു മെഴുകുതിരിപോല്‍ ഞാന്‍
എന്റെ ഉള്ളില്‍, നീ വരാനായ്
കാത്തിരിപ്പു ഞാന്‍
ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍
വാതില്‍ തുറന്നിടുന്നു
സ്‌നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍
നീ വന്നു വാഴേണമേ
Learn to play this song with our free chord chart
View Chord ChartFind chords for any song with AI
Try Chord FinderSupport Swaram
We keep everything completely free. Your support helps us improve the chord finder and add more songs.