← Back to All Songs
Krooshakum Meshayil Sneha Kanalilക്രൂശാകും മേശയിൽ - Lyrics
Fr. Binoj Mulavarickalഫാ. ബിനോജ് മുളവരിക്കൽ
Want to play this song on keyboard or guitar?
View Chord ChartChorus
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
Intro
Verse 1
Krooshaakum Meshayil Snehakkanalil
Chutteduthappamithaa
Swarggam, Paakam Cheythappamithaa
Kaanunnu, Osthiyil
Nadhante Mukham
Kaanunnu, Osthiyil
Nadhante Sneham
Chorus
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
BG
Verse 2
Kanyaka Meriyaam Mannil
Thaliritta Swarggeeya Kathire
Kalvariyolam Podinju
Appamaai Theernnoru Suthane
Seraaphukalonn Eshayyaakkekiya
Swarggeeya Theekkanalallo
Malakhamaarkkoppam Vaidhikan Kaikalaal
En Naavilethum Kurbana
Chorus
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
BG
Verse 3
Edhanil Kaanaatha Kaniye
Marubhoovil Peyyaatha Mannaye
Kalvari Chottilannamma
Kaikkonda Swarggeeya Nidhiye
Seraaphukalonn Eshayyaakkekiya
Swarggeeya Theekkanalallo
Malakhamaarkkoppam Vaidhikan Kaikalaal
En Naavilethum Kurbana
Chorus
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
Outro
Krooshaakum Meshayil Snehakkanalil
Chutteduthappamithaa
Swarggam, Paakam Cheythappamithaa
Kaanunnu, Osthiyil
Nadhante Mukham
Kaanunnu, Osthiyil
Nadhante Sneham
Chorus/Ending
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
ഹല്ലേലൂയ്യാ, പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍
ചുട്ടെടുത്തപ്പമിതാ
സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ (2)
കാണുന്നു, ഓസ്‌തിയില്‍
നാഥന്റെ മുഖം
കാണുന്നു, ഓസ്‌തിയില്‍
നാഥന്റെ സ്‌നേഹം
ഹല്ലേലൂയ്യാ, പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
കന്യകമേരിയാം മണ്ണില്‍
തളിരിട്ട സ്വര്‍ഗ്ഗീയ കതിരേ
കാല്‍വരിയോളം പൊടിഞ്ഞ്
അപ്പമായ് തീര്‍ന്നൊരു സുതനെ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വര്‍ഗ്ഗീയ തീക്കനലല്ലോ
മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍
എന്‍ നാവിലെത്തും കുര്‍ബാന
ഹല്ലേലൂയ്യാ, പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം (2)
ഏദനില്‍ കാണാത്ത കനിയേ
മരുഭൂവില്‍ പെയ്യാത്ത മന്നയേ
കാല്‍വരി ചോട്ടിലന്നമ്മ
കൈക്കൊണ്ട സ്വര്‍ഗ്ഗീയ നിധിയേ
സേറാഫുകളൊന്ന് ഏശയ്യാക്കേകിയ
സ്വര്‍ഗ്ഗീയ തീക്കനലല്ലോ
മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍
എന്‍ നാവിലെത്തും കുര്‍ബാന
ഹല്ലേലൂയ്യാ, പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം
ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍
ചുട്ടെടുത്തപ്പമിതാ
സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ
കാണുന്നു, ഓസ്‌തിയില്‍
നാഥന്റെ മുഖം
കാണുന്നു, ഓസ്‌തിയില്‍
നാഥന്റെ സ്‌നേഹം
ഹല്ലേലൂയ്യാ, പാടാം നാഥാ
ഈശോ നിന്നെ വാഴ്‌ത്താം (2)
Learn to play this song with our free chord chart
View Chord ChartFind chords for any song with AI
Try Chord FinderSupport Swaram
We keep everything completely free. Your support helps us improve the chord finder and add more songs.