← Back to All Songs
Kalvari Kunninmel En Perkkayiകാല്‍വരി കുന്നിന്മേല്‍ എന്‍ പേര്‍ക്കായ് - Lyrics
Fr. Vipin Kurishuthara CMIഫാ. വിപിൻ കുരിശുതറ CMI
Want to play this song on keyboard or guitar?
View Chord ChartIntro
Verse 1
Kalvari Kunninmel
En Perkkayi Chinthi Nee
Kunjade Ninnil Njan
Kannunnentappaye
Chorus
Kayyil Aanipazhuthikal Kaatti
Avan Mekhaaroodanaai Maari
Aa Kunjade, Ninnil Njan
Kannunnentappaye
Kannunnentappaye
BG
Verse 2
Kallanmar Naduvil
Thejassai Ponmukham
Aayiram Sooryane
Vellunna Shobhayo
Chorus
Kayyil Aanipazhuthikal Kaatti
Avan Mekhaaroodanaai Maari
Aa Kunjade, Ninnil Njan
Kannunnentappaye
Kannunnentappaye
Aa Kunjade, Ninnil Njan
Kannunnentappaye
Kannunnentappaye
കാല്‍വരി കുന്നിന്മേല്‍
എന്‍ പേര്‍ക്കായ് ചിന്തീ നീ
കുഞ്ഞാടെ നിന്നില്‍ ഞാന്‍
കാണുനെന്റപ്പായേ (2)
കയ്യില്‍ ആണിപഴുതുകള്‍ കാട്ടി
അവന്‍ മേഘാരൂഢനായ് മാറി
ആ കുഞ്ഞാടെ, നിന്നില്‍ ഞാന്‍
കാണുനെന്റപ്പായേ
കാണുനെന്റപ്പായേ
കള്ളന്മാര്‍ നടുവില്‍
തേജസ്സായ് പൊന്‍മുഖം
ആയിരം സൂര്യനെ
വെല്ലുന്ന ശോഭയോ (2)
കയ്യില്‍ ആണിപഴുതുകള്‍ കാട്ടി
അവന്‍ മേഘാരൂഢനായ് മാറി
ആ കുഞ്ഞാടെ, നിന്നില്‍ ഞാന്‍
കാണുനെന്റപ്പായേ
കാണുനെന്റപ്പായേ
ആ കുഞ്ഞാടെ, നിന്നില്‍ ഞാന്‍
കാണുനെന്റപ്പായേ
കാണുനെന്റപ്പായേ
Learn to play this song with our free chord chart
View Chord ChartSupport Free Malayalam Song Chords
We keep every chord chart completely free. Your support helps us add more songs to the collection.
UPI ID: 7306025928@upi